Ms Dhoni | വിജയ രഹസ്യം ധോണി തന്ന ഈ ഉപദേശമെന്ന് ഹർദിക് | *Cricket

2022-06-18 2,675

How To Overcome Pressure Hardik Pandya Reveals Ms Dhonis Advice | എന്റെ കരിയറിന്റെ തുടക്ക കാലത്ത് മഹി ഭായിയോട് ഞാന്‍ ചോദിച്ചിരുന്ന ചോദ്യങ്ങളിലൊന്ന് സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കാം എന്നതാണ്. അതിന് അദ്ദേഹം നല്‍കിയത് വളരെ ലളിതമായ ഉത്തരമാണ്

#MsDhoni #HardikPandya